April 27, 2024

Day: July 4, 2019

നാല് ദിവസം പ്രായമുള്ള പെൺകുഞ്ഞിന്റെ മൃതദേഹം ചാക്കിൽ കെട്ടി ഉപേക്ഷിച്ചു.

കൽപ്പറ്റ:  നാല് ദിവസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം ചാക്കിൽ കെട്ടി ഉപേക്ഷിച്ചു. പുല്‍പ്പള്ളി ടൗണിനടുത്ത്  വീട്ടിമൂല കോളനിക്ക് സമീപത്തെ വനാതിര്‍ത്തിയിലാണ്...

ആദിവാസി മേഖലകളില്‍ മാവോയിസ്റ്റ് സാന്നിധ്യം വ്യാപിക്കുന്നത് തടയിടാന്‍ നടപടികളുമായി സംസ്ഥാന സര്‍ക്കാർ

മാനന്തവാടി: ആദിവാസി മേഖലകളില്‍ മാവോയിസ്റ്റ് സാന്നിധ്യം വ്യാപിക്കുന്നത് തടയുന്നതിന് നടപടികളുമായി സര്‍ക്കാര്‍ രംഗത്ത്. നിലവില്‍ കേരളത്തിലെ മാവോയിസ്റ്റ് പ്രവര്‍ത്തനം വിലയിരുത്തുന്നതിനും...

Img 20190704 Wa0094.jpg

ആറാട്ടുതറ- ഇല്ലത്തുവയൽ അപടഭീഷണിയുയർത്തി വൈദ്യുത തൂൺ

 റോഡിലെ അപകടഭീഷണിയുയർത്തുന്ന വൈദ്യുത തൂൺ  മാനന്തവാടി: ആറാട്ടുതറ- ഇല്ലത്തുവയൽ റോഡിലെ വൈദ്യുത തൂൺ അപകടഭീഷണിയയുർത്തുന്നു. മൊടോമറ്റത്തിൽ തങ്കച്ചന്റെ പമ്പ് ഹൗസിന് സമീപത്താണ് റോഡിലേക്ക് ഏതുസമയവും വീഴാവുന്ന തരത്തിൽ വൈദ്യുത തൂണുള്ളത്. കഴിഞ്ഞ...

ചാന്ദ്രദിനാഘോഷം : അധ്യാപകർക്കുള്ള പരിശീലനം 6-ന് .

മനുഷ്യൻ ചന്ദ്രനിൽ കാല് കുത്തിയതിന്റെ അമ്പതാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി വയനാട്‌ ജില്ലാ സയൻസ് ക്ലബ്ബ്  അസോസിയേഷനും  ആസ്ട്രോ വയനാടും സംയുക്തമായി...

Img 20190704 Wa0088.jpg

ഭരണഘടന സാക്ഷരതാ ക്ലാസ്സ് സംഘടിപ്പിച്ചു.

മാനന്തവാടി: വായനാ പക്ഷാചരണത്തിന്റെ ഭാഗമായി മാനന്തവാടി പഴശ്ശി സ്മാരക ഗ്രന്ഥാലയവും, നളന്ദ കോളേജും സംയുക്തമായി ഭരണഘടന സാക്ഷരതാ ക്ലാസ്സ് സംഘടിപ്പിച്ചു. എ...

അഖിലേന്ത്യാ കിസാൻ സഭ വയനാട് ജില്ലാ കർഷക സെമിനാർ 21ന് മാനന്തവാടിയിൽ

മാനന്തവാടി: അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിൽ ജൂലൈ 21 ന് മാനന്തവാടിയിൽ ജില്ലാ കർഷക സെമിനാർ സംഘടിപ്പിക്കും. വയനാട്ടിലെ കർഷക...

നീലഗിരി ജൈവ മണ്ഡലത്തെ അധിനിവേശസസ്യമുക്തമാക്കും..

കൽപ്പറ്റ:-നീലഗിരി ജൈവമണ്ഡലത്തിലെ കാടുകളില്‍   വന്യജീവികള്‍ക്കും നൈസര്‍ഗിക സസ്യസമ്പത്തിനും കടുത്ത ഭീഷണിയായ അധിനിവേശസസ്യങ്ങളെ ഉ•ൂലനം ചെയ്യുന്നതില്‍  കേരള, കര്‍ണാടക, തമിഴ്‌നാട്...

Img 20190625 Wa0322.jpg

സ്പ്ലാഷ് – 2019 കായിക മത്സരങ്ങള്‍ 6-ന് തുടങ്ങും

കൽപ്പറ്റ : സ്പ്ലാഷ് – 2019 ന്‍റെ ഭാഗമായി വയനാട് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്‍റെയും, വയനാട് ടൂറിസം ഓര്‍ഗ്ഗനൈസേഷന്‍റെയും ആഭിമുഖ്യത്തില്‍...

കടുവയുടെ വൈറൽ വീഡിയോയുടെ ഉറവിടം വെളിപ്പെടുത്താതെ വനം വകുപ്പ് : ദൃശ്യം പാമ്പ്രയിലേത് തന്നെ.

കൽപ്പറ്റ: ' വനപാതയില്‍ ബൈക്ക് യാത്രികരുടെ പിന്നിലൂടെ റോഡ് മുറിച്ചു കടക്കുന്ന കടുവയുടെ വീഡിയോ ദൃശ്യം ഉയര്‍ത്തിയ വിവാദങ്ങള്‍ വനം...

62.jpg

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം; നടി ആശാ ശരത്തിനെതിരെ പരാതി

മാനന്തവാടി:സിനിമ പ്രൊമോഷന് വേണ്ടി  സംസ്ഥാനത്തെ ഒരു പോലീസ് സ്റ്റേഷനെ ഉള്‍പ്പെടുത്തി വ്യാജ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് അഭിനേത്രി ആശ ശരത്തിനെതിരെ...