August 14, 2026

Day: July 17, 2019

നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

വൈദ്യുതി മുടങ്ങുംവെള്ളമുണ്ട സെക്ഷനിലെ 8/4 മൊട്ടമ്മല്‍  റോഡ്, മൂളിത്തോട്, അയിലമൂല, കല്ലോടി,ചൊവ്വ  ഭാഗങ്ങളില്‍ ഇന്ന് (ജൂലൈ 18) രാവിലെ 9...

നാവികസേനാ ഉദേ്യാഗസ്ഥരുടെ സിറ്റിംഗ് 26-ന്

ഏഴിമല നാവികസേനാ ഉദ്യോഗസ്ഥര്‍ ജൂലൈ 26ന് ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ സിറ്റിംഗ് നടത്തും. നാവിക സേനാംഗങ്ങളുടെയും വിധവകളുടെയും പെന്‍ഷന്‍...

മഴമറ :അപേക്ഷ ക്ഷണിച്ചു

പച്ചക്കറി കൃഷി ചെയ്യാന്‍ സാധ്യമാക്കുന്ന മഴമറ ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു.  2.5 സെന്റില്‍ മഴമറ ചെയ്യുന്നതിന് 75 ശതമാനം സബ്‌സിഡി...

സൈക്കോളജി അപ്രന്റീസ് നിയമനം

സൈക്കോളജി അപ്രന്റീസ് നിയമനംകല്‍പ്പറ്റ എന്‍.എം.എസ്.എം. ഗവ.കോളജില്‍ സൈക്കോളജി അപ്രന്റീസ് നിയമനത്തിനുള്ള കൂടിക്കാഴ്ച ജൂലൈ 23 ന്  രാവിലെ 11 ന്...

ജനകീയം അതിജീവനം:പുനരധിവാസത്തിന് 46.71 കോടി ചെലവഴിച്ചു.

കൽപ്പറ്റ: ജനകീയം അതിജീവനംപ്രളയ ദുരിതത്തില്‍ നിന്നും ജില്ല കരകയറുന്നു· പുനരധിവാസത്തിന് 46.71 കോടി ചെലവിട്ടു.· 122 വീടുകള്‍ പൂര്‍ത്തിയായി.· തകര്‍ന്ന...

ഭിന്ന ശേഷികാരായ വിദ്യാർത്ഥികളെ ലൈംഗികമായി ഉപദ്രവിച്ചതായി പരാതി: സ്ഥാപനം പൂട്ടിച്ചു.

കൽപ്പറ്റ: ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്ന അമ്പലവയല്‍ പഞ്ചായത്തിലെ ട്രസ്റ്റിനെതിരെ ജീവനക്കാര്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് പരാതി...

IMG-20190717-WA0146.jpg

കുഞ്ഞോം ഗവ. ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടവും ടോയ്ലറ്റ് ബ്ലോക്കും നാളെ നാടിന് സമർപ്പിക്കും.

കൽപറ്റ: പ്രളയത്തിൽ തകർന്ന കുഞ്ഞോം ഗവ. ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടവും ടോയ്ലറ്റ്  ബ്ലോക്കും പുനർനിർമിച്ചു. മദ്രാസ് വൈ.എം.സി.എയുടെ നേതൃത്വത്തിൽ 40...

സി കെ.മമ്മു ഹാജി കുടുംബ സംഗമം 20- ന്

കൽപ്പറ്റ:  വയനാട്ടിലെ നവോത്ഥനപ്രസ്ഥാനങ്ങളുടെ നായകനായിരുന്ന സി കെ.മമ്മു ഹാജി കുടുംബ സംഗമം 20- ന് പിണങ്ങോട് താനേരിൽ രാവിലെ 10...

289.jpg

വായിച്ചു വളരാം, വായനാ സര്‍വ്വേ ഇന്ന് മുതല്‍

കല്‍പ്പറ്റ:ഗ്രാമീണ ഗ്രന്ഥശാലകളുടെ കാലാനുസൃതമായ മാറ്റം ലക്ഷ്യമിട്ട് കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന വായന സര്‍വേ സംസ്ഥാന വ്യാപകമായി ഇന്ന്...

IMG-20190717-WA0142.jpg

കെ.എസ്.ടി.എ. ഡി.ഡി ഇ ഓഫീസ് മാർച്ചും ധർണ്ണയും 20 ന്

കൽപ്പറ്റ: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ  നേതൃത്വത്തിൽ അധ്യാപകർ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി...