തിരുനെല്ലി ക്ഷേത്രം: ചുറ്റമ്പല നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ചു
തിരുനെല്ലി:ശ്രീ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്ര ചുറ്റമ്പല നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തെക്കിനിയേടത്ത് തരണനെല്ലൂര്‍ പത്മനാഭനുണ്ണി നമ്പുതിരിപ്പാടിന്റെ കാര്‍മ്മികത്വത്തില്‍...
