March 28, 2024

Day: March 10, 2020

അയല്‍ ജില്ലകളില്‍ നിന്നും കോഴി ഉള്‍പ്പെടെയുളള പക്ഷികളെ കൊണ്ട് വരുന്നത് വിലക്കി.

പക്ഷിപനി പ്രതിരോധംഅയല്‍ ജില്ലകളില്‍ നിന്നും ജില്ലയിലേക്ക് കോഴി ഉള്‍പ്പെടെയുളള പക്ഷികളെ കൊണ്ട് വരുന്നത് വിലക്കി. പോലീസ്,മൃഗ സംരക്ഷണ വകുപ്പ്,ആര്‍.ടി.ഒ, ഫോറസ്റ്റ്...

കുരങ്ങ് പനി പ്രതിരോധം: നിർദ്ദേശങ്ങൾ പാലിക്കണം

   കുരങ്ങുപനി പ്രതിരോധത്തിന്റെ ഭാഗമായി   വാക്‌സിനേഷന്‍ ഊര്‍ജ്ജിതപ്പെടുത്തും. ആദ്യ ഡോസിന്  ശേഷം ഒരു മാസം കഴിഞ്ഞും ആറുമാസം കഴിഞ്ഞും...

കോവിഡ്19 വൈറസ് പ്രതിരോധ നിര്‍ദ്ദേശങ്ങള്‍

. വിദ്യാലയങ്ങള്‍  അടച്ച സാഹചര്യത്തില്‍ ട്യൂഷന്‍ ക്ലാസുകള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍, അവധിക്കാല ക്ലാസുകള്‍ തുടങ്ങിയവയൊന്നു നടക്കുന്നില്ലയെന്ന് ജില്ലാ വിദ്യാഭ്യസ ഡെപ്യുട്ടി...

നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം:ദുരന്തനിവാരണ അതോറിറ്റി ഉത്തരവിറക്കി

കൊറോണ, കുരങ്ങുപനി, പക്ഷിപ്പനി പ്രതിരോധവുമായി ബന്ധപ്പെട്ട ജില്ലയില്‍ ദുരന്ത നിവാരണ അതോറിററി ഉത്തരവിറക്കി. നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. കര്‍ണാടക, തമിഴ്‌നാട്...

കൊറോണ: വീടുകളില്‍ നിരീക്ഷണത്തിലുളളവര്‍ പുറത്തിറങ്ങരുത് : ലംഘിക്കുന്നവര്‍ക്കെതിരെ നടപടി

    ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ച നിരീക്ഷണ കാലയളവില്‍ വീടുകളില്‍ നിന്ന് നിര്‍ദ്ദേശം ലംഘിച്ച്  പുറത്ത് പോകുന്നത് കുറ്റകരമായി കണക്കാക്കുന്നതും...

Img 20200310 Wa0333.jpg

ഹാൻഡ് സാനിടൈസർ എവിടെനിന്നു കിട്ടും ? എങ്ങനെ ഉപയോഗിക്കും?

ഹാൻഡ് സാനിടൈസർ എവിടെനിന്നു കിട്ടും ? എങ്ങനെ ഉപയോഗിക്കും? സി.വി. ഷിബു കൽപ്പറ്റ: കൊറോണ വൈറസ് വ്യാപനം  കൂടുതലായതോടെ ഇൻറർനെറ്റിൽ...

Img 20200310 Wa0293.jpg

പേരിയയിലെ ആദ്യകാല വ്യാപരിയായിരുന്ന അമ്പിലാതി യൂസഫ് (65)നിര്യാതനായി

മാനന്തവാടി : പേരിയയിലെ ആദ്യകാല വ്യാപരിയായിരുന്ന അമ്പിലാതി യൂസഫ് (65)നിര്യാതനായി.ഭാര്യ ആയിഷ.മക്കൾ ഷാഹിദ,റസീന, ഇബ്രാഹിം,റാഷിദ്. മരുമക്കൾ: അലി ,ജമാൽ,ഫിദ,സുൽഫത്ത്. നിസ്കാരം ...

Dsc0057.jpg

താളും തകരയും : കൽപ്പറ്റയിൽ കുടുംബശ്രീ ഫെസ്റ്റ് ആരംഭിച്ചു.

. കല്‍പ്പറ്റ: കുടുംബശ്രീ വയനാട് ജില്ലാ മിഷനും നബാര്‍ഡും സംയുക്തമായി നടത്തുന്ന താളും തകരയും കുടുംബശ്രീ ഫെസ്റ്റ് കല്‍പ്പറ്റ വിജയ...

Img 20200310 Wa0292.jpg

ബംഗളൂരുവിൽ കാറും ബൈക്കും കൂട്ടിയിടിച്ച് വയനാട് സ്വദേശി മരിച്ചു.

  മാനന്തവാടി :ബംഗളൂരുവിൽ  കാറും ബൈക്കും കൂട്ടിയിടിച്ച് മലയാളി മരിച്ചു. ..മാനന്തവാടി തവിഞ്ഞാല്‍  വിമലനഗര്‍ അയ്യാനിക്കാട്ടില്‍ പരേതനായ അഗസ്റ്റിന്റെ മകന്‍...

Img 20200310 Wa0299.jpg

അത്യുല്പാദന ശേഷിയുള്ള മഞ്ഞൾ വിത്തുകൾ കർഷകർക്ക് വിതരണം ചെയ്തു ചെയ്തു

മാനന്തവാടി വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്  സ്പൈസസ് റിസേർച്ചുമായി സഹകരിച്ച് തെരഞ്ഞെടുക്കപെട്ട 08 കോളനികളിലെ 80 ആദിവാസികൾക്ക് അത്യുല്പാദന ശേഷിയുള്ള പ്രഗതി ഇനത്തിൽ പെട്ട മഞ്ഞൾ വിത്തുകൾസൗജന്യമായി വിതരണം ചെയ്തു. വയനാട്സോഷ്യൽ സർവീസ് സൊസൈറ്റിനടപ്പിലാക്കിവരുന്ന നബാർഡ് മണ്ണ് പരിപോഷണനീർത്തട വികസന പദ്ധതി, നബാർഡ് സമഗ്രആദിവാസി വികസനപദ്ധതി എന്നിവയിൽനിന്നും ആണ് ഗുണഭോക്താക്കളെതെരഞ്ഞെടുത്തത്.   06 മാസംകൊണ്ട്വിളവെടുക്കാവുന്നതും, ഒരു കിലോ ഗ്രാംവിത്തിൽ നിന്നും 25 കിലോ ഗ്രാം വരെവിളവുകിട്ടുന്നതും,  രോഗ പ്രതിരോധ ശേക്ഷികൂടിയതുമായ പുതുതായി വികസിപ്പിച്ചെടുത്തവിത്തിനമാണ് പ്രഗതി. വയനാട്ടിൽ  സാധരണ കണ്ടുവരുന്ന മഞ്ഞൾ ഇനങ്ങൾക്ക് 04 ശതമാനത്തിൽ താഴെ ക്രുക്കുമിൻ  ഉള്ളപ്പോൾ പ്രഗതി  ഇനത്തിന്     05 ശതമാനത്തിൽകൂടുതൽ ക്രുക്കുമിൻ  ലഭിക്കും.  ഇതിലൂടെകൂടുതൽ വില മഞ്ഞളിന് കർഷകർക്ക് ലഭിക്കും. മഞ്ഞൾ വിത്ത് വിതരണ ഉൽഘാടനം വയനാട്സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർറെവ.ഫാ. പോൾ കൂട്ടാലയുടെ അദ്ധ്യക്ഷതയിൽമാനന്തവാടി മുനിസിപ്പാലിറ്റി കൗൺസിലർഉണ്ണികൃഷ്ണൻ നിർവഹിച്ചു. ഭാരതീയ സുഗന്ധവിള ഗവേക്ഷണ കേന്ദ്രത്തിലെ സീനിയർസയൻറ്റിസ്റ്റ് ഡോക്ടർ ലിജു തോമസ്, വയനാട്സോഷ്യൽ സർവീസ് സൊസൈറ്റിഅസ്സോസിയേറ്റ് ഡയറക്ടർ .ഫാ. ജിനോജ്‌ പാലത്തടത്തിൽ , പ്രോഗ്രാം ഓഫീസർ ജോസ്. പി.എ , പ്രോഗ്രാം കോ ഓർഡിനേറ്റർ ജെയിൻഅഗസ്റ്റിൻ എന്നിവർ സംസാരിച്ചു. തുടർന്ന്ശാസ്ത്രീയ മഞ്ഞൾ കൃഷി എന്ന വിഷയത്തിൽനടന്ന പരിശീലനത്തിന് ഭാരതീയ സുഗന്ധ വിളഗവേക്ഷണ കേന്ദ്രത്തിലെ പ്രിൻസിപ്പൽസയൻറ്റിസ്റ്റ് ഡോക്ടർ ശ്രീനിവാസ്, സീനിയർസയൻറ്റിസ്റ്റ് ഡോക്ടർ ബിനു എന്നിവർ നേതൃത്വംനൽകി.