വയനാട്ടുകാർക്ക് ആശ്വാസം: പോസിറ്റീവ് കേസുകൾ ഇല്ല: 43 സാമ്പിളുകളില്‍ 30 ഫലങ്ങള്‍ നെഗറ്റീവ്: 13 ഫലം ലഭിക്കാനുണ്ട്
കൽപ്പറ്റ: വയനാട് ജില്ലയിലാകെ 1515 ആളുകള്‍ നിരീക്ഷണത്തില്‍ . ഇന്ന് 59 ആളുകള്‍ കൂടി നിരീക്ഷണത്തില്‍ ആയതോടെ ജില്ലയിലാകെ...
കൽപ്പറ്റ: വയനാട് ജില്ലയിലാകെ 1515 ആളുകള്‍ നിരീക്ഷണത്തില്‍ . ഇന്ന് 59 ആളുകള്‍ കൂടി നിരീക്ഷണത്തില്‍ ആയതോടെ ജില്ലയിലാകെ...
കൽപ്പറ്റ: ഇതുവരെ വിദേശങ്ങളിൽ മാത്രം കണ്ടുവന്നിരുന്ന വാട്ടർ മിസ്റ്റ് പ്രയോഗത്തിലൂടെ ഉള്ള അണുനശീകരണം നമ്മുടെ നാട്ടിലും നടന്നു. കോവിഡ് 19 പ്രതിരോധ...
ഹോമിയോ മരുന്നുകള്‍ വിതരണം ചെയ്തു കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രോഗ പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഹോമിയോ മരുന്നുകളുടെ വിതരണം...
റേഷന്‍കടകളിലൂടെയും മാവേലി സൂപ്പര്‍മാര്‍ക്കറ്റിലൂടെയും പൊതുവിപണി യിലുടെയും ഗ്യാസ്, പെട്രോള്‍ തുടങ്ങിയ അവശ്യസാധനങ്ങളുടെയും ലഭ്യത ഉറപ്പുവരുത്തുന്നതിനായി ജില്ലാ സപ്ലൈ ഓഫീസില്‍ പ്രത്യേക...
കണ്‍ട്രോള്‍ റൂമുകള്‍ തുടങ്ങി കോവിഡ് രോഗ പശ്ചാത്തലത്തില്‍ മാസ്‌ക്, സാനിറ്റൈസര്‍, കുപ്പിവെള്ളം തുടങ്ങിയവയ്ക്ക് അമിത വില ഈടാക്കുന്നത് തടയാന്‍...
തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി അംഗീകാരത്തിനുളള ഡി.പി.സി യോഗങ്ങള്‍ പുന:ക്രമീകരിച്ചു. 2020-21 വാര്‍ഷിക പദ്ധതികള്‍ അതത് തദ്ദേശ സ്വയംഭരണ...
കൊറോണ രോഗ വ്യാപന പശ്ചാത്തലത്തില്‍ തൊവരിമല ഭൂസമരക്കാര്‍ സമരപന്തലില്‍ നിന്ന് തല്‍ക്കാലം മാറിനില്‍ക്കും. സുരക്ഷാര്‍ത്ഥം മാറി നില്‍ക്കണമെന്ന...
കോവിഡ് 19 – കേണിച്ചിറ പോലീസ് സ്റ്റേഷനിൽ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. കോവിഡ് വൈറസ് വ്യാപനം കൂടുന്നതിന്റെ പശ്ചാത്തലത്തിൽ ...
കൊറോണയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ബിവറേജസ് ഔട്ട്‌ലറ്റുകളുടെ പ്രവര്‍ത്തന സമയം പരിഷ്‌കരിച്ചു. രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ച് മണിവരെ...
മാനന്തവാടി – കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽഒഴക്കോടി ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ ഏപ്രിൽ 21, 22, 23 തീയതികളിൽ നടത്തുവാൻ...