ഭാരത് ബന്ദ്; ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് സംയുക്ത കിസാന്‍ മോര്‍ച്ച സമര സമിതി
കല്‍പ്പറ്റ: കോര്‍പ്പറേറ്റ് അനുകൂല കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക, പൊതുമേഖല സ്വകാര്യവത്ക്കരണം ഉപേക്ഷിക്കുക, വൈദ്യുതി നിയമഭേദഗതി പിന്‍വലിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തി 27ന്...
