ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന സാന്ത്വന പരിചരണ പദ്ധതി ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു
കൽപ്പറ്റ: നിത്യരോഗികളായി വീടുകളില്‍ കിടപ്പിലായ 8232 പാലിയേറ്റീവ് രോഗികള്‍ക്ക് സമാശ്വാസത്തിനായി വയനാട് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന സാന്ത്വന പരിചരണ പദ്ധതി...
കൽപ്പറ്റ: നിത്യരോഗികളായി വീടുകളില്‍ കിടപ്പിലായ 8232 പാലിയേറ്റീവ് രോഗികള്‍ക്ക് സമാശ്വാസത്തിനായി വയനാട് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന സാന്ത്വന പരിചരണ പദ്ധതി...
തിരുവനന്തപുരം: കിണർ കുഴിക്കുന്നതിനിടെ കിണറ്റിലേക്ക് കല്ലിട്ട് തൊഴിലാളിയെ കൊല്ലാൻ ശ്രമം. തിരുവനന്തപുരം പാറശാലയിൽ ഇന്ന് രാവിലെ എട്ടിനാണ് സംഭവം. പാറശാല...
പൊഴുതന: തരിയോട് പ്രദേശത്തെ പ്രധാനപാത തകർന്നതോടെ കളൻതോട്-കാരറ്റപടി റൂട്ടിൽ പ്രദേശവാസികൾക്ക് യാത്രാദുരിതം. അറ്റകുറ്റപ്പണി നടക്കാതായതോടെ പതിറ്റാണ്ട് മുമ്പ് നവീകരിച്ച റോഡ്...
പടിഞ്ഞാറത്തറ: 27 വർഷങ്ങൾ പിന്നിട്ടിട്ടും പണിതീരാത്ത പടിഞ്ഞാറത്തറ – പൂഴിത്തോട് ബദൽ റോഡ് രാജ്യം കണ്ട കടുത്ത അവഗണനയുടെയും തികഞ്ഞ...
ലണ്ടന്‍: ഇന്ത്യന്‍ വാക്സിന്‍ അംഗീകരിക്കാത്ത യുകെ നിലപാട് സമ്മര്‍ദ്ദത്താല്‍ തിരുത്തിയെങ്കിലും തങ്ങളുടെ നിലപാടില്‍ വിശദീകരണം നല്‍കി ബ്രിട്ടണ്‍. ഇന്ത്യയിലെ വാക്സിനല്ല പ്രശ്നം...
കാക്കവയൽ: കിഡ്‌നി രോഗികളുടെ ബന്ധു ജന സംഗമം സംഘടിപ്പിച്ചു. മാറിയ ജീവിത ശൈലി വൃക്ക രോഗങ്ങൾ കൂടാൻ കാരണമായതയായി ഡോ.സബ്നം...
മാനന്തവാടി:ഡി വൈ എഫ് ഐ രാത്രി കാല ഭക്ഷണ വിതരണം അമ്പതാം ദിനം എം.എൽ.എ ഒ.ആർ കേളു ഉദ്ഘാടനം ചെയ്തു....
കൽപ്പറ്റ: അമ്പിലേരിയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് അറസ്റ്റിൽ. തമിഴ്നാട് തിരുപ്പൂർ സ്വദേശി ആനന്ദപ്രഭുവിനെയാണ് കൽപ്പറ്റ പോലീസ് അറസ്റ്റ് ചെയ്തത്....
കല്‍പ്പറ്റ: മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ ഉള്‍പ്പെട്ട ചോലാടിയിലേയും പരിസരങ്ങളിലേയും വന്യമൃശല്യത്തിന് പരിഹാരം കാണാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യവുമായി...
റിപ്പോർട്ട് : സി.ഡി.സുനീഷ് തൃശൂർ : സമൂഹത്തിൻ്റെ അടിത്തട്ടിൽ ഭയാനകമായ രീതിയിൽ മതപരമായ പിളർപ്പുകൾ സൃഷ്ടിച്ചെടുക്കാനുള്ള ആസൂത്രിത നീക്കങ്ങളാണ് നടന്നു...