July 12, 2026

Month: September 2021

IMG-20210911-WA0020.jpg
n31448064038f8f568e7b6513583f7365c7d8d3dcc55ccd70a5b6932f21a2df2cf9b04a4fc.jpg

ന്യൂയോർക്ക് :യുഎസ് ഓപ്പൺ ; അഞ്ച് സെറ്റ് ത്രില്ലർ കടന്ന് ജോക്കോ ഫൈനലിൽ

യുഎസ് ഓപ്പണില്‍ പുരുഷ വിഭാഗത്തില്‍ ലോക ഒന്നാം നമ്ബര്‍ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച്‌ ഫൈനലില്‍.സെമിയില്‍ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍...

IMG-20210911-WA0018.jpg

മനാമ: മത സ്പർദ്ധ വളർത്തുന്നവരെ കരുതിയിരിക്കുക; ശിഹാബ് തങ്ങൾ അക്കാദമി ബഹ്‌റൈൻ ചാപ്റ്റർ

മനാമ: നാളിതുവരെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പരസ്പര സ്നേഹത്തോടെ സൗഹൃദത്തോടെ ജീവിച്ചു പോന്ന കേരളീയ സമൂഹത്തിനിടയിൽ മത സ്പർദ്ധ വളർത്താൻ...

IMG-20210911-WA0064.jpg

അമ്മദ് (70) നിര്യാതനായി

അമ്മദ് (70) നിര്യാതനായി മാനന്തവാടിയിലെ മുൻകാല വ്യാപാരിയും സഫയർ കോംപ്ലക്സ് ഉടമയുമായ കണ്ണൂർ പെരുങ്ങത്തുർ കരിയാട് കാങ്ങാട്ട് അമ്മദ് (70)നിര്യാതനായി...

IMG-20210911-WA0017.jpg
IMG-20210911-WA0014.jpg

കൽപ്പറ്റ: ചന്ദനമോഷണം; കമ്പളക്കാട്, നാലാംമൈൽ സ്വദേശികൾക്കായി വല വിരിച്ച് പോലീസ്

കൽപ്പറ്റ: ജില്ലയിൽ നടന്ന രണ്ട് ചന്ദനമരം മോഷണക്കേസിൽ ഉൾപ്പെട്ട കമ്പളക്കാട്, നാലാംമൈൽ സ്വദേശികൾ ഒളിവിൽ. ഇവരെ കുരുക്കാൻ പോലിസ് വലവിരിച്ചിട്ടുണ്ട്....

IMG-20210911-WA0011.jpg

കൽപ്പറ്റ: ഡിവൈഎഫ്ഐ റിലേ സത്യഗ്രഹസമരത്തിന് സമാപനം

കൽപ്പറ്റ: ഇന്ധന വില വർദ്ധനവിലും തൊഴിലില്ലായ്മയിലും കേന്ദ്ര സർക്കാരിന്റെ വാക്സിൻ നയത്തിലും പ്രതിഷേധിച്ചുള്ള റിലേ സത്യാഗ്രഹ സമരം സമാപിച്ചു. സെപ്തംബർ...

IMG-20210911-WA0010.jpg

കൽപ്പറ്റ: ആനമല കോളനിക്കാര്‍ക്ക് വീടും, സ്ഥലവും അനുവദിക്കണം: അഡ്വ. ടി സിദ്ധിഖ് എം എല്‍ എ

കല്‍പ്പറ്റ: വൈത്തിരി ഗ്രാമപഞ്ചായത്തിലെ ആനമല കോളനിയില്‍ പതിനെട്ട് ആദിവാസി കുടുംബങ്ങളുടെ വീട് 2018-ല്‍ ഉണ്ടായ മഹാപ്രളയത്തില്‍ തകര്‍ന്ന് വാസയോഗ്യമാല്ലാതായിരുന്നു. പ്രസ്തുത...

kappa-1.jpg

ഗൂഡല്ലൂർ പന്തല്ലൂർ താലൂക്കിൽ കപ്പ കൃഷി ചെയ്യുന്ന കർഷകർ ശ്രദ്ധിക്കണമെന്ന് കാർഷിക വകുപ്പ്

ഗൂഡല്ലൂർ: സംസ്ഥാനത്ത് കൃഷിചെയ്യപ്പെടുന്ന കപ്പകൃഷിക്ക് രോഗാണുബാധ വർധിക്കുന്നതായി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഗൂഡല്ലൂർ പന്തല്ലൂർ താലൂക്കിൽ ഈകൃഷി നടത്തുന്ന കർഷകർ...

n3144277424cc4b9117cf0926fd86df1f338b91f8708f41f2c0399f1ef706c4516260f94b3.jpg

തി​രു​വ​ന​ന്ത​പു​രം: ന്യൂനമർദം; ഞായറാഴ്ച മുതൽ സംസ്ഥാനത്ത് മഴ ശക്തം

ഞാ​യ​റാ​ഴ്​​ച മു​ത​ല്‍ സം​സ്​​ഥാ​ന​ത്ത്​ കാ​ല​വ​ര്‍​ഷം ശ​ക്തി​പ്പെ​ടു​മെ​ന്ന്​ മു​ന്ന​റി​യി​പ്പ്​ ല​ഭി​ച്ച​താ​യി മു​ഖ്യ​മ​​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അ​റി​യി​ച്ചു.ശ​നി​യാ​ഴ്​​ച​യോ​ടെ മ​ധ്യ​വ​ട​ക്ക​ന്‍ ബം​ഗാ​ള്‍ ഉ​ള്‍ക്ക​ട​ലി​ല്‍ വീ​ണ്ടും...