May 8, 2026

Day: October 6, 2021

IMG-20211006-WA0001.jpg

ആശുപത്രി ലാബ് പരിശോധനയില്‍ അപാകതയെന്ന് പരാതി

കല്‍പ്പറ്റ: ആശുപത്രി ലാബ് പരിശോധനയില്‍ അപാകതയെന്ന് പരാതി. സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രി ലാബില്‍ നടത്തിയ ലിവര്‍ ഫംങ്ഷന്‍ ടെസ്റ്റ്...

Screenshot_20211006-080641.jpg

ഏഴാം ദിവസവും ഇന്ധന വില കൊള്ള തുടരുന്നു.

ഏഴാം ദിവസവും ഇന്ധന വില കൊള്ള തുടരുന്നു. തിരുവനന്തപുരം: തുടർച്ചയായ ഏഴാം ദിവസവും ഇന്ധന വില വർധിപ്പിച്ച്​ എണ്ണക്കമ്പനികൾ. പെട്രോളിന്...

kalpetta.JPG

മുസ്‌ലിം യൂത്ത് ലീഗ് വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ ചൂട്ട് സംഘടിപ്പിച്ചു

കല്‍പ്പറ്റ: കര്‍ഷക സമരക്കാരെ ചോരയില്‍ മുക്കിക്കൊന്നും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നവരെ അറസ്റ്റ് ചെയ്യുകയും കള്ളക്കേസ് ചുമത്തുകയും ചെയ്യുന്ന ഫാസിസ്റ്റ് ഭരണകൂട ഭീകരതയില്‍...

IMG-20211005-WA0033.jpg

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ജില്ലയിലെത്തി

കൽപ്പറ്റ: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ജില്ലയിലെത്തി. കല്‍പ്പറ്റ പൊതുമരാമത്ത് വകുപ്പ് വിശ്രമ മന്ദിരത്തിലാണ് താമസം. ഇന്ന് രാവിലെ...

Screenshot_20211006-072301.jpg

പ്രമുഖ കാർട്ടൂണിസ്റ്റ് യേശുദാസൻ നിര്യാതനായി

കൊച്ചി ∙ കാർട്ടൂണിസ്റ്റ് യേശുദാസൻ (83) അന്തരിച്ചു. കോവിഡ് ബാധിതനായി ഏതാനും ആഴ്ച്ചകൾക്കു മുൻപ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന...

Screenshot_20211006-063806.jpg

വാഹനങ്ങൾ റീ രജിസ്ട്രേഷൻ ചെയ്യാനുള്ള തുക എട്ടിരട്ടിയായി വർധിപ്പിച്ചു.15 വ​ർ​ഷ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്​​ട്രേ​ഷ​ൻ പു​തു​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ കേ​ന്ദ്ര റോ​ഡ്​ ഗ​താ​ഗ​ത മ​ന്ത്രാ​ല​യം പു​തി​യ വി​ജ്​​ഞാ​പ​നം പു​റ​ത്തി​റ​ക്കി

ന്യൂ​ഡ​ൽ​ഹി: വാഹനങ്ങൾ റീ രജിസ്ട്രേഷൻ ചെയ്യാനുള്ള തുക എട്ടിരട്ടിയായി വർധിപ്പിച്ചു.15 വ​ർ​ഷ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്​​ട്രേ​ഷ​ൻ പു​തു​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ കേ​ന്ദ്ര...