April 20, 2024

Day: October 8, 2021

Img 20211008 Wa0029.jpg

ന്യൂസ് വയനാട്, ആൻസ് മൊബൈൽസ് സമ്മാന പദ്ധതി ;പവർ ബാങ്കുകൾ വിതരണം ചെയ്തു.

കൽപ്പറ്റ : ന്യൂസ്‌ വയനാടും ആൻസ് മൊബൈൽസും ചേർന്നൊരുക്കിയ സമ്മാന പദ്ധതിയുടെ ഭാഗമായുള്ള നറുക്കെടപ്പിലൂടെ ലഭിച്ച പവർ ബാങ്കുകൾ വിതരണം...

Bjp 900x425 1.jpg

എ.കെ നസീറിനെയും കെ.ബി മദൻലാലിനെയും ബി ജെ പി പ്രാഥമികാംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം: പാർട്ടി അച്ചടക്കത്തിന് വിരുദ്ധമായി പെരുമാറിയതിന് ബിജെപി മുൻ മേഖലാ പ്രസിഡന്റ് എ.കെ നസീറിനെയും സുൽത്താൻ ബത്തേരി മണ്ഡലം പ്രസിഡന്റ്...

Img 20211008 Wa0011.jpg

ആറ് കിലോ കഞ്ചാവുമായി പാനൂര്‍ സ്വദേശിയെ എക്‌സൈസ് പിടികൂടി; പനമരം ആര്യന്നൂര്‍ നടയില്‍ വാഹനം ബ്ലോക്ക് ചെയ്ത് സാഹസികമായാണ് പ്രതിയെ പിടികൂടിയത്

പനമരം: വയനാട് എക്‌സൈസ് ഇന്റലിജന്റിസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അസി. എക്‌സൈസ് കമ്മീഷണര്‍ പി എം മജു, എക്‌സൈസ്...

Img 20211008 Wa0005.jpg

ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ “ഇഞ്ച” സിനിമ പോസ്റ്റർ പ്രകാശനം ഗവർണർ നിർവഹിച്ചു

കൽപ്പറ്റ: നിയമങ്ങളെക്കുറിച്ചുള്ള അവബോധമില്ലാതെ ജില്ലയിൽ 18 വയസ്സിന് താഴെയുള്ള വിവാഹങ്ങൾ കഴിച്ച പട്ടികവർഗ്ഗത്തിൽപ്പെട്ട 250 ൽ പരം ആളുകൾ പോക്സോ...

Img 20211008 Wa0001.jpg

റേഷന്‍ കാര്‍ഡ് : അപേക്ഷ സമര്‍പ്പിക്കാന്‍ സമയ പരിധിയില്ല

റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട തെറ്റുകള്‍ തിരുത്തുന്നതിനുളള അപേക്ഷകള്‍ ഒരു നിശ്ചിത തീയതിയ്ക്ക് ശേഷം നല്‍കുന്നതിന് സാധിക്കില്ലെന്ന രീതിയില്‍ സാമൂഹ്യ മാധ്യമങ്ങളിലുളള...

Screenshot 20211007 220432.jpg

ബീവറേജ് പ്രവർത്തന സമയത്തിൽ ഇന്ന് മുതൽ മാറ്റം

ബീവറേജ് പ്രവർത്തന സമയത്തിൽ ഇന്ന് മുതൽ മാറ്റം തിരുവനന്തപുരം: സംസ്ഥാനത്ത്​ ബെവ്​കോവ ഔട്ട്​ലെറ്റുകളുടെ പ്രവർത്തനസമയം ദീർഘിപ്പിച്ചു. 10 മണി മുതൽ...

Screenshot 20211007 220508.jpg

അനുമതിയില്ലാതെ നേതാക്കൾ സംഘടനയുണ്ടാക്കിയാൽ പാർട്ടിയിൽ നിന്നും പുറത്താക്കും. കെ. സുധാകരൻ

തിരുവനന്തപുരം: കോൺഗ്രസ് പാർട്ടിയെ ദുർബലപ്പെടുത്തുന്ന രീതിയിൽ ചില നേതാക്കളും പ്രവർത്തകരും പല പേരുകളിൽ സംഘടനകൾ ഉണ്ടാക്കി പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന്​ കെ.പി.സി.സി...

Img 20211008 Wa0008.jpg

സ്റ്റേറ്റ് എപ്ലോയിസ് ആൻ്റ് ടീച്ചേർസ് ഓർഗനൈസേഷൻ ധർണ്ണ

  കൽപ്പറ്റ: ജനാധിപത്യ രാജ്യത്തിൽ ജനകീയ സമരങ്ങളെ വെല്ലുവിളിച്ചും അടിച്ചമർത്തിയും മുന്നോട്ട് പോകാൻ ഒരു ഭരണകൂടത്തിനും സാധിക്കില്ലെന്ന് ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡണ്ട് പി.പി ആലി പറഞ്ഞു. രാജ്യത്തിൻ്റെ നട്ടെല്ലായ കർഷകർ നടത്തുന്ന അവകാശ പ്രക്ഷോഭങ്ങൾ ഈ നാടിൻ്റെ നിലനിൽപ്പിനു വേണ്ടിയുള്ളതാണെന്നും സ്റ്റേറ്റ് എപ്ലോയിസ് ആൻ്റ് ടീച്ചേർസ് ഓർഗനൈസേഷൻ നടത്തിയ സായാഹ്ന ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ ചെയർമാൻ മോബിഷ് പി തോമസ് അധ്യക്ഷത വഹിച്ചു.   കർഷക സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ടും, സമരത്തിലേക്ക് വണ്ടിയിടിപ്പിച്ച് സമരക്കാരെ കൊലപ്പെടുത്തിയവരെ അറസ്റ്റു ചെയ്യണമെന്നും, പ്രിയങ്കാ ഗാന്ധിയെ അകാരണമായി അറസ്റ്റു ചെയ്തതിൽ പ്രതിഷേധിച്ചുമാണ് സെറ്റോയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ നടത്തിയത്. പി.എസ് ഗിരീഷ്കുമാർ, പി സഫ്വാൻ, ദിലീപ് കുമാർ, കെ.ടി ഷാജി, സലിം കാരമൂല, രമേശൻ മാണിക്കൻ, സി.കെ ജിതേഷ്, എം.ജി അനിൽകുമാർ, ബിനു തുടങ്ങിയവർ സംസാരിച്ചു.  വി.സി സത്യൻ, ടി അജിത്ത്കുമാർ, ലൈജു ചാക്കോ, എൻ.വി അഗസ്റ്റിൻ, സി. ചിത്ര, അഭിജിത്ത് സി.ആർ, സി.എസ് പ്രഭാകരൻ തുടങ്ങിയവർ നേതൃത്വം നൽകി