ന്യൂസ് വയനാട്, ആൻസ് മൊബൈൽസ് സമ്മാന പദ്ധതി ;പവർ ബാങ്കുകൾ വിതരണം ചെയ്തു.

കൽപ്പറ്റ : ന്യൂസ് വയനാടും ആൻസ് മൊബൈൽസും ചേർന്നൊരുക്കിയ സമ്മാന പദ്ധതിയുടെ ഭാഗമായുള്ള നറുക്കെടപ്പിലൂടെ ലഭിച്ച പവർ ബാങ്കുകൾ വിതരണം ആരംഭിച്ചു.ആൻസ് മൊബൈൽ എം.ഡി സോണി സെബാസ്റ്റ്യൻ ,ന്യൂസ് വയനാട് മാർക്കറ്റിംഗ് ഹെഡ് ജെറിൻ ആൻറണി എന്നിവർ വിതരണം നിർവ്വഹിച്ചു. 100 പേർക്ക് ഹെഡ് സെറ്റും 100 പേർക്ക് ഗിഫ്റ്റ് കൂപ്പണും നേരത്തെ നൽകിയിരുന്നു. ഇവരിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്ത 10 പേർക്കാണ് 1500 രൂപ വിലമതിക്കുന്ന പവർ ബാങ്കും ലഭിച്ചത്.



Leave a Reply