June 6, 2026

Day: August 5, 2022

IMG-20220805-WA00482.jpg

മാനന്തവാടി പ്രസ്സ് ക്ലബ്ബ് മാധ്യമ അവാര്‍ഡുകള്‍ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു

മാനന്തവാടി: സംസ്ഥാനത്തെ മികച്ച പ്രാദേശിക മാധ്യമ പ്രവർത്തകർക്കായി മാനന്തവാടി പ്രസ്സ്്ക്ലബിന്റെ 2021 ലെ അവാര്‍ഡുകള്‍ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. മലയാളം പത്രങ്ങളിലെയും...

IMG-20220805-WA00472.jpg

സൗദിയിൽ മരിച്ച വയനാട് സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

കൽപ്പറ്റ: സൗദിയിൽ മരിച്ച വയനാട് മേപ്പാടി സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും.മേപ്പാടി താഞ്ഞിലോട് കാഞ്ഞിരംകാട്ടിൽ ശിവശങ്കര (60) നാണ് ഹൃദയാഘാതത്തെ...

IMG_20220805_145903.jpg

എൻ. രാജേഷ്​ സ്​മാരക മാധ്യമ പുരസ്​കാരം: നാമനിർദേശം ക്ഷണിച്ചു

കോഴി​ക്കോട്: മു​​തി​​ർ​​ന്ന മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​നും മാ​​ധ്യ​​മം ന്യൂ​​സ്​ എ​​ഡി​​റ്റ​​റും കേ​​ര​​ള പ​​ത്ര​​പ്ര​​വ​​ർ​​ത്ത​​ക യൂ​​നി​​യ​​ൻ  നേ​​താ​​വു​​മാ​​യി​​രു​​ന്ന എ​​ൻ.​​ രാ​​ജേ​​ഷി​െ​​ൻ​​റ സ്​​​മ​​ര​​ണാ​​ർ​​ഥം മാ​​ധ്യ​​മം ജേ​​ർ​​ണ​​ലി​​സ്​​​റ്റ്​​​സ്​...

IMG_20220805_145646.jpg

ഡിഗ്രി, പി.ജി: മാനേജ്മെൻ്റ് സീറ്റുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു.

പനമരം: പനമരം ഡബ്ല്യു.എം.ഒ ഐ.ജി ആർട്സ് ആൻ്റ് സയൻസ് കോളേജിലെ ബി.ബി.എ, ബി.സി.എ, ബി.എസ്.സി കെമിസ്ട്രി, ബി.എസ്.സി സൈക്കോളജി, ബി.കോം...

IMG-20220805-WA00462.jpg

കരുതലും ജാഗ്രതയുമായി എൻ.ഡി. ആർ.എഫ് .സംഘം വയനാട്ടിൽ

മീനങ്ങാടി : പ്രളയം ,മണ്ണിടിച്ചിൽ ,ഉരുൾ പൊട്ടൽ ഏത് ദുരന്ത സാഹചര്യങ്ങളും നേരിടാൻ സുസജ്ജമായ എൻ. ഡി. ആർ .എഫ്...

IMG-20220805-WA00442.jpg
IMG-20220805-WA00402.jpg

വാഴത്തോട്ടത്തിൽ യുവാവ് മരിച്ച നിലയിൽ

പുതിയിടം : എടവക അംബേദ്കര്‍ പുതിയിടത്ത് വയലിനോട് ചേര്‍ന്നുള്ള വാഴത്തോട്ടത്തിലെ നീര്‍ച്ചാലില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പുതിയിടം ചേമ്പിലോട്...

IMG-20220805-WA00392.jpg

ബാണാസുര സാഗറില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു; ആശങ്ക വേണ്ടന്ന് അധികൃതർ

പടിഞ്ഞാറത്തറ:ബാണാസുര സാഗര്‍ ജലസംഭരണിയില്‍ ജലനിരപ്പ് 772.50 മീറ്റര്‍ എത്തിയ സാഹചര്യത്തില്‍ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു. 774 മീറ്ററാണ് ജലസംരണയുടെ ഇന്നത്തെ...

IMG-20220805-WA00382.jpg

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

തൃക്കൈപ്പറ്റ :ജനശക്തി ഗ്രന്ഥശാല തൃക്കൈപ്പറ്റയിൽ, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കൽ ചടങ്ങ് വാർഡുമെമ്പർ...

IMG-20220805-WA00352.jpg

ചിപ്പിയുടെ മരണം കൊലപാതകമെന്ന്‌ സൂചന

ബത്തേരി : നായ്ക്കട്ടി പിലാക്കാവ് കാട്ടുനായിക്കകോളനിയിലെ ചിപ്പിയുടെ മരണം കൊലപാതകമെന്ന് സംശയം. മൃതദേഹം പുറത്തെടുത്ത് ഇന്ന് പോസ്റ്റ്‌ മോർട്ടം നടത്തും....