April 17, 2026

അനിൽകുമാറിന്റെ മരണം: സമഗ്ര അന്വേഷണം വേണം: കോൺഗ്രസ്സ്

0
IMG-20181204-WA0041
By ന്യൂസ് വയനാട് ബ്യൂറോ
 
തലപ്പുഴ : അനിൽകുമാറിന്റെ മരണത്തിന് ഉത്തരവാദിയായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവിശ്യപ്പെട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും തലപ്പുഴ സഹകരണ ബാങ്കിന്റെ മുമ്പിൽ  പ്രതിഷേധവും സംഘടിപ്പിച്ചു. അനിൽ കുമാറിന്റെ  നീതി കിട്ടുംവരെ കോൺഗ്രസ് സമരം ചെയ്യുമെന്ന് പ്രതിഷേധ പരിപാടി ഉദ്‌ഘാടനം ചെയ്ത് മുൻ മന്ത്രി പി.കെ ജയലക്ഷ്മി പറഞ്ഞു .
പ്രതിഷേധ സംഗമത്തിൽ   എക്കണ്ടി മൊയ്തുട്ടി, എംജി  ബിജു, ടി.കെ ഗോപി ,എം.ബാബു ,വി.ടി ഷാജി ,മുരുകേശൻ എന്നിവർ  സംസാരിച്ചു.  ശേഷം ജയലക്ഷ്മിയുടെ നേതൃത്വത്തിൽ അനിൽക്കുമാറിന്റെ വീട് സന്ദർശിക്കുകയും നീതിക്കായുള്ള എല്ലാവിധ സഹായ വാഗ്ദാനം  നൽകുകയും ചെയ്തു .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *