June 13, 2026

News Flash: പി. വാസുവിനെ പാർട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും സി.പി.എം. നീക്കം ചെയ്തു.

0
By ന്യൂസ് വയനാട് ബ്യൂറോ
    തവിഞ്ഞാൽ സർവ്വീസ് സഹകരണ ബാങ്ക്  ജീവനക്കാരനായ അനിൽകുമാറിന്റെ ആത്മഹത്യയിൽ ആരോപണ വിധേയനായ ബാങ്ക്  പ്രസിഡണ്ടും സി.പി.എം മാനന്തവാടി ഏരിയാ കമ്മിറ്റി അംഗവുമായ   പി. വാസുവിനെ  സി.പി.എം. പാർട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കം ചെയ്തു. ആരോപണത്തെക്കുറിച്ച് അന്വേഷണം നടത്താൻ കമ്മീഷനെ നിയോഗിച്ചു.  നിയമപരമായ അന്വേഷണം നടത്തി സത്യാവസ്ഥ വെളിച്ചത്ത് കൊണ്ട് വരാൻ സർക്കാരിനോട് സി.പി.എം. ആവശ്യപ്പെട്ടു. മാനന്തവാടിയിൽ സി.പി.എം വയനാട് ജില്ലാ സെക്രട്ടറി പി. ഗഗാറിൻ ഉൾപ്പടെ പങ്കെടുത്ത ഏരിയാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. . 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news