May 8, 2024

അനിൽകുമാറിന്റെ മരണം : അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകി

0
കൽപ്പറ്റ : തവിഞ്ഞാൽ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരൻ അനിൽ കുമാറിന്റെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം വേണമെന്നാവിശ്യപ്പെട്ടും കുറ്റക്കാർക്കെതിരെ നടപടി വേണമെന്നാവിശ്യപ്പെട്ടും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകിയതായി ഐ.സി ബാലകൃഷ്ണൻ എം.എൽ.എ പറഞ്ഞു .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *