April 25, 2024

കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫയർ അസോസിയേഷൻ (കെ.ബി.ഒ.ഡബ്ല്യൂ.എ) തവിഞ്ഞാൽ പഞ്ചായത്ത് കമ്മിറ്റി രൂപികരിച്ചു

0
Img 20181204 Wa0043
കെ.ബി.ഒ.ഡബ്ല്യൂ.എ തവിഞ്ഞാൽ പഞ്ചായത്ത് കമ്മിറ്റി രൂപികരിച്ചു 
തലപ്പുഴ :കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫയർ അസോസിയേഷൻ   (കെ.ബി.ഒ.ഡബ്ല്യൂ.എ) തവിഞ്ഞാൽ പഞ്ചായത്ത് കമ്മിറ്റി രൂപികരിച്ചു .  കെ.ബി.ഒ.ഡബ്ല്യൂ.എ വയനാട് ജില്ലാ  പ്രസിഡന്റ് അലി ബ്രാഞ്ച് രൂപീകരണ യോഗം ഉദ്ഘാടനം നിർവഹിച്ചു. അഡ്‌ഹോക് കമ്മിറ്റി പ്രസിണ്ടന്റ് കെ.അബ്ദുള്ള അദ്ധ്യക്ഷനായി.അബ്ബാസ് നെടുവഞ്ചേരി  (എക്സ്.മിൾട്രി) പ്രസിഡന്റായും ,ഇ.കെ അൻവറിനെ  സെക്രട്ടറിയായും , പി.കെ. വാസുവിനെ  ട്രഷററായും തിരഞ്ഞെടുത്തു . 1965 ലെ കേരള ബിൽഡിംഗ് ലീസ് ആന്റ് റെൻറ് കൺട്രോൾ ആക്ട് പ്രകാരം വാടക കെട്ടിടങ്ങളും വാടകയ്ക്കെടുക്കുന്ന പരിപാടികളും,ഇടപാടുമായി ബന്ധപ്പെട്ട വിഭാഗങ്ങൾക്ക് പ്രത്യേക ശ്രദ്ധ നൽകുവാൻ യോഗം തീരുമാനിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *