July 26, 2026

ആദിവാസി യുവതി കുളത്തിൽ വീണ് മരിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: 

ആദിവാസി യുവതി കുളത്തിൽ വീണ് മരിച്ചു. വെള്ളമുണ്ട ചെറുകര തൊടുവയൽ കോളനിയിലെ ശശിയുടെ ഭാര്യ പ്രിയ 30 ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചക്ക് തുണി അലക്കുന്നതിനിടെ കുളത്തിൽ വീഴുകയായിരുന്നു ഭർത്താവും നാട്ടുകാരും ചേർന്ന് ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. വെള്ളമുണ്ട പോലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതുദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട്  മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. അഖില, മിന്നു എന്നിവർ മക്കളാണ്

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *