April 26, 2024

മുൻ മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരൻ കല്‍പ്പറ്റ മുണ്ടേരി തൈക്കടവില്‍ വീട്ടില്‍ തൈക്കടവില്‍ ടി എം സോമന്‍ (82) നിര്യാതനായി.

0
Soman Tm
ടി എം സോമന്‍
കല്‍പ്പറ്റ: കല്‍പ്പറ്റ മുണ്ടേരി തൈക്കടവില്‍ വീട്ടില്‍ തൈക്കടവില്‍ ടി എം സോമന്‍ (82, റിട്ട. മൃഗസംരക്ഷണവകുപ്പ്, കല്‍പ്പറ്റ) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കള്‍: ശ്രീകുമാര്‍ (ഡെപ്യൂട്ടി, ഡയറക്ടര്‍, ക്ഷീരവികസനവകുപ്പ്, തിരുവനന്തപുരം), സുരേഷ്‌കുമാര്‍, മരുമക്കള്‍: അമ്പിളി, സജിത (സ്റ്റാഫ് നഴ്‌സ്, ഇ എസ് ഐ ഹോസ്പിറ്റല്‍, ഫറോക്ക്. സംസ്‌ക്കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *