By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : വാളേരി തേറ്റമല തെക്കുംമറ്റത്തിൽ ചാക്കോ(70) നിര്യാതനായി.
സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് തേറ്റമല സെന്റ് സ്റ്റീഫൻസ് പള്ളിയിൽ.
ഭാര്യ: പരേതയായ അന്നമ്മ. മക്കൾ: ജോഷി ചാക്കോ(ദുബായി), ഷിബു
ചാക്കോ(ബിസിനസ്), ജിഷ, ജിനീഷ്(ദുബായി). മരുമക്കൾ: ഷിബി സ്റ്റീഫൻ, ദീപ
ഷിബു, ജോബി ജോസ്.
Leave a Reply