April 25, 2024

മുസ്ലിം സർവീസ് സൊസൈറ്റി എം എസ് എസ് പനമരം യൂണിറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു.

0
Img 20181208 Wa0040
മുസ്ലിം സർവീസ് സൊസൈറ്റി എം എസ് എസ് പനമരം യൂണിറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു.
 ഉദ്ഘാടനം സംസ്ഥാന പ്രസിഡണ്ട് സി. പി .കുഞ്ഞിമുഹമ്മദ് നിർവഹിച്ചു . സംസ്ഥാന ജനറൽസെക്രട്ടറി
ടി കെ അബ്ദുൽ കരീം, 
 സംസ്ഥാന ട്രഷറർ പി.ടി.മൊയ്തീൻകുട്ടി,  സംസ്ഥാനസെക്രട്ടറി ഇബ്രാഹിം പുനത്തിൽ, എ പി കുഞ്ഞാമു , സി.പി.ഹാഷിം, ജില്ലാ പ്രസിഡൻറ് കെ അബ്ദുല്ല ജില്ലാസെക്രട്ടറി പി പി മുഹമ്മദ് ജില്ലാ ട്രഷറർ കെ എം ഇബ്രാഹിം കുട്ടി പ്രസംഗിച്ചു.
കെ മൊയ്തു ഹാജി അധ്യക്ഷതവഹിച്ചു . 
പി കെ അബ്ദുൽ അസീസ് സ്വാഗതം പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *