June 13, 2026

യാക്കോബായ സുറിയാനി സഭ മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍ ചുമതലയേറ്റു.

0
IMG-20181208-WA0002
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി: യാക്കോബായ സുറിയാനി സഭ മാനേജിംഗ് കമ്മറ്റി അംഗങ്ങളായമലബാര്‍ ഭദ്രാസനത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട മാനേജിംഗ് കമ്മറ്റി അംഗങ്ങളായ, റവ.ഫാ.ഡോ.ജേക്കബ് മീഖായേല്‍ പുല്യാട്ടേല്‍, റവ.ഫാ.ഡോ.മത്തായി അതിരംപുഴയില്‍, റവ.ഫാ.അബ്രഹാം വല്ലത്തുകാരന്‍, കെ.എ. ഐസക്ക് കുറുങ്ങാട്ടില്‍, ബേബി പെരുമ്പിള്ളില്‍, റോയി തോമസ് നീറന്താനത്ത്, കെ.എം. ഷിനോജ് കോപ്പുഴ, പൗലോസ് കുറുമ്പേമഠം ബേബി എ വര്‍ഗ്ഗീസ് അതിരംപുഴയില്‍, റവ.ഫാ.ബൈജു മനയത്ത് ഷെവ.പ്രൊഫ.കെ.പി തോമസ് എന്നിവര്‍ ചുമതലയേറ്റു മലബാര്‍ ഭാസനാധിപന്‍ സഖറിയാസ് മോര്‍ പോളികാര്‍പ്പോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news