May 2, 2026

സ്റ്റുഡന്റ് പോലീസ് കേഡറ്റുകളെ പാലിയേറ്റീവ് സന്നദ്ധ പ്രവർത്തനങ്ങൾക്ക് സജ്ജമാക്കുന്നു.

0
IMG-20181209-WA0031
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ നഗരസഭയുടെയും കൽപ്പറ്റ ഗവൺമെന്റ് ആശുപത്രിയുടെയും ആഭിമുഖ്യത്തിൽ നടത്തിയ പാലിയേറ്റീവ് സന്നദ്ധ പ്രവർത്തനങ്ങൾക്ക് സജ്ജമാക്കുവാൻ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്ക് നൽകിയ ക്ലാസിന്റെ ഉദ്ഘാടനം കൽപ്പറ്റ നഗരസഭ വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ  ബിന്ദു ജോസ് നിർവ്വഹിച്ചു ഉദ്ഘാടന പരിപാടിയിൽ കൽപ്പറ്റ സി.ഐ പ്രവീൺ കുമാർ അധ്യക്ഷത വഹിച്ചു. പി.ടി.എ എക്സിക്യുട്ടീവ് അംഗം ശ്യാം ബാബു., പാലിയേറ്റീവ് കെയർ നേഴ്സ് രാജാമണി, ഡ്രിൽ ഇൻസ്ട്രക്ടർ വിപിൻ വി ,എസ്.പി.സി.കമ്യൂണിറ്റി പോലീസ് ഓഫീസർ സജി ആന്റോ, എന്നിവർ സംസാരിച്ചു.  ഷിജു സാർ ക്ലാസുകൾക്ക് നേതൃത്വം നൽകി
 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *