കണിയാമ്പറ്റ തൂങ്ങാടി കല്ലമ്പള്ളി ഇല്ലം കൃഷ്ണൻ എമ്പ്രാന്തിരിയുടെ ഭാര്യ ഗൗരി അന്തർജനം (77) നിര്യാതയായി
കൽപ്പറ്റ:
കണിയാമ്പറ്റ തൂങ്ങാടി കല്ലമ്പള്ളി ഇല്ലം കൃഷ്ണൻ എമ്പ്രാന്തിരിയുടെ ഭാര്യ ഗൗരി അന്തർജനം (77) നിര്യാതയായി. . മക്കൾ: നാരായണൻ എമ്പ്രാന്തിരി, വിജയലക്ഷ്മി അന്തർജനം, സാവിത്രി അന്തർജനം. മരുമക്കൾ: ഉണ്ണികൃഷ്ണൻ എമ്പ്രാന്തിരി പെരുമന ഇല്ലം (തൃക്കണ്ടിയൂർ), നാരായണൻ എമ്പ്രാന്തിരി മാടമന ഇല്ലം, സരസ്വതി അന്തർജനം. സഹോദരങ്ങൾ: ഗോവിന്ദൻ നമ്പൂതിരി (തിടമ്പ് നൃത്തക്കാരൻ), ശ്രീരാമൻ നമ്പൂതിരി, ഈശ്വരൻ നമ്പൂതിരി (നാടക കലാകാരൻ),ദേവകി അന്തർജനം, പരേതയായ അതിഥി അന്തർജനം.





Leave a Reply