July 27, 2026

എഞ്ചിനീയറിംഗ് കോളേജിൽ എ.ടി.എം. കൗണ്ടർ തുറന്നു: വാഹന പാർക്കിംഗ് സൗകര്യവും ഒരുക്കി.

0
IMG-20181211-WA0022
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : വയനാട്   ഗവൺമെന്റ്   എഞ്ചിനീയറിംഗ് കോളേജിൽ എ.ടി.എം. കൗണ്ടർ  തുറന്നു.  
കോളേജിന്റെ ചിരകാല സ്വപ്നമായ എ.ടി.എമ്മിന്റെ പ്രവർത്തന ഉദ്ഘാടനം  മാനന്തവാടി എസ്.ബി. ഐ.  ബാങ്ക് മാനേജർ ശിവരാമൻ     നിർവഹിച്ചു. പി.ടി.എ.  പ്രസിഡന്റ്‌     യു.എ. പൗലോസ്   അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ   ഡോ: കെ.എം. അബ്ദുൾ ഹമീദ്  ,പി.ടി.എ.  സെക്രട്ടറി     പ്രൊഫ. സദാശിവൻ,  പ്രൊഫ. നൗഫൽ,  പ്രൊഫ: പ്രേംസൺ,   സ്റ്റാഫ്‌ ക്ലബ്‌ സെക്രട്ടറി ആനന്ദ്,  , കോളേജ് യൂണിയൻ സെക്രട്ടറി   ടി.എം. മുഹമ്മദ് ഫാഹിസ്  എന്നിവർ ആശംസ അർപ്പിച്ചു. യൂണിയൻ ചെയർമാൻ സാം സുന്ദർ  നന്ദി പറഞ്ഞു. അതോടൊപ്പം കോളേജിൽ വിദ്യാർത്ഥികൾക്കായി നിർമിച്ച വെഹിക്കിൾ പാർക്കിംഗ് ഏരിയയുടെ ഉദ്ഘാടനം പി.ടി.എ.  പ്രസിഡന്റ്‌ യു.എ.   പൗലോസ്    നിർവഹിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *