May 2, 2024

തവിഞ്ഞാൽ വിമലനഗറിലെ പൂവക്കുന്നേൽ മത്തായി (66) നിര്യാതനായി

0
Img 20181220 Wa0006
മാനന്തവാടി: തവിഞ്ഞാൽ വിമലനഗറിലെ പൂവക്കുന്നേൽ മത്തായി (66) നിര്യാതനായി. .   തോണിച്ചാൽ കാരുണ്യ നിവാസിലെ മുൻ അധ്യാപകനും ഇലക്ട്രോണിക്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗവുമാണ്. 
ഭാര്യ: സിസിലി (റിട്ട. പ്രധാനാധ്യാപിക, ഉദയഗിരി ഗവ. എൽ.പി സ്കൂൾ). 
മകൾ: സാന്ദ്ര (ബി.എഡ്. വിദ്യാർഥിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കണിയാമ്പറ്റ കാമ്പസ്). ശവസംസ്കാരം വ്യാഴാഴ്ച 11- ന് തവിഞ്ഞാൽ സെയ്‌ന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *