News Wayanad കടബാദ്ധ്യതയെ തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്തു. December 20, 2018 0 By ന്യൂസ് വയനാട് ബ്യൂറോ കടബാദ്ധ്യതയെ തുടർന്ന് പുൽപ്പള്ളി കർഷകൻ ആത്മഹത്യ ചെയ്തു. ഇരുളം ചാത്തമംഗലംകുന്ന് പന്നിമറ്റത്തിൽ ദിവാകരൻ (57) നെയാണ് വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത് .ഇരുളം ഗ്രാമീൺ ബാങ്കിൽ 46 ലക്ഷം രൂപയുടെ കടമുള്ളതായി ബന്ധുക്കൾ പറഞ്ഞു . Post navigation Previous: തവിഞ്ഞാൽ വിമലനഗറിലെ പൂവക്കുന്നേൽ മത്തായി (66) നിര്യാതനായിNext: ക്രിസ്മസ്-പുതുവല്സരാഘോഷം; നടപടി ഊര്ജിതമാക്കി എക്സൈസ് വകുപ്പ് Also read News Wayanad ഗ്യാനേഷ് കുമാറിനെ പുറത്താക്കുക; എസ്ഐആർ വോട്ടർപട്ടിക റദ്ദാക്കുക: പ്രതിഷേധം സംഘടിപ്പിച്ച് എസ്ഡിപിഐ October 18, 2026 0 News Wayanad തവിഞ്ഞാൽ പഞ്ചായത്ത് ഗ്ലോബൽ കെ.എം.സി.സി.ക്ക് പുതിയ ഭാരവാഹികൾ October 18, 2026 0 News Wayanad മുട്ടിൽ ശ്രീ സന്താനഗോപാല മഹാവിഷ്ണു–വേട്ടക്കരുമൻ ക്ഷേത്രത്തിൽ കളമെഴുത്ത് പാട്ടുത്സവം നവംബർ 8ന് October 18, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply