June 12, 2026

പെൻഷൻ അദാലത്ത് ആരംഭിച്ചു.

0
IMG-20181226-WA0009
By ന്യൂസ് വയനാട് ബ്യൂറോ
 
 വെള്ളമുണ്ട ഗ്രാമപ്പഞ്ചായത്ത്  പെൻഷൻ അദാലത്ത് വെള്ളമുണ്ട ജി യു പി സ്കൂൾ ഹാളിൽ ആരംഭിച്ചു ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി തങ്കമണി വൈസ് പ്രസിഡന്റ് ആൻഡ്രൂസ് ജോസ്.സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർമാൻ എം സി ഇബ്രാഹിം ഹാജി,വി എസ് കെ കുഞ്ഞിക്കോയ തങ്ങൾ മറ്റ് ഉദ്യോഗസ്ഥർ പങ്കെടുത്തു.27- ന് കുടുംബശ്രീ ഹാളിലും 28. ന് തരുവണ ജി യു പി സ്കൂളിലും തുടർന്നും അദാലത്ത് നടത്തപ്പെടുന്നതാണന്ന് അധികൃതർ അറിയിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news