News Wayanad മുട്ടിൽ വാര്യാടിനു സമീപം വാഹനാപകടം: ഒരാൾക്ക് ഗുരുതര പരിക്ക്. December 27, 2018 0 By ന്യൂസ് വയനാട് ബ്യൂറോ മുട്ടിൽ:ബത്തേരി കൽപ്പറ്റ റോഡിൽ വാര്യാടിനു സമീപം മിൽമ ലോറിയും കാറും കൂട്ടിയിടിച്ചു.കാർ യാത്രക്കാരാനായ ബത്തേരി സ്വദേശിക്കാണ് പരിക്ക്.പരിക്കേറ്റയാളെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നു കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയി. Post navigation Previous: ഗൃഹപ്രവേശനം നടത്തിNext: സൗജന്യ കലാപരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. Also read Latest News News Wayanad ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ വെളിച്ചമില്ല: മെഴുകുതിരി കത്തിച്ച് സിപിഐ എം പ്രതിഷേധം July 24, 2026 0 Latest News News Wayanad മന്ത്രി ടി. സിദ്ധിഖിന് സ്വീകരണവും സാഹിതി സംഗമവും നാളെ കൽപ്പറ്റയിൽ July 24, 2026 0 Latest News News Wayanad എടവകയിൽ രോഗപ്രതിരോധം ഊർജ്ജിതമാക്കി; സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പിന്റെ പരിശോധന July 24, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply