July 3, 2026

പട്ടിക ജാതി പട്ടികവർഗ്ഗ പിന്നോക്ക വിഭാഗങ്ങളുടെ സംരണം നീതിപൂർണമാക്കാൻ എം.പി സുരേഷ് രംഗത്തിറങ്ങി

0
7J8A9103-copy
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക വിഭാഗങ്ങളുടെ സംവരണം നീതിപൂർണ്ണമാക്കാൻ കെ.പി.സി.സി വർക്കിംഗ് പ്രസിഡണ്ട് കെ. കൊടിക്കുന്നിൽ സുരേഷ് എം.പി രംഗത്തിറങ്ങി. പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക വിഭാഗക്കാരുടെ സംവരണം കെ.എ.എസിലൂടെ അട്ടിമറിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നടപടിക്കെതിരെയാണ് എം.പി സുരേഷ്  ഗവര്‍ണ്ണര്‍ക്ക് നിവേദനം നല്‍കിയാണ് പ്രതികരിച്ചത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *