April 17, 2026

താമരശ്ശേരി ചുരം രണ്ടാം വളവിൽ പിക്കപ്പ് വാൻ മറിഞ്ഞു: ഡ്രൈവർക്ക് പരിക്ക്.

0
IMG-20181229-WA0025
By ന്യൂസ് വയനാട് ബ്യൂറോ
         താമരശ്ശേരി ചുരം രണ്ടാം വളവിൽ പിക്കപ്പ് മറിഞ്ഞു. അപകടത്തിൽ ഡ്രൈവറുടെ കൈയൊടിഞ്ഞു മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രാവിലെയുണ്ടായ കനത്ത മഴയും അമിതവേഗതയുമാണ് അപകടത്തിനു കാരണമായത്. പയ്യോളിയിൽ നിന്നും വയനാട്ടിലേക്ക് ബേക്കറി സാധനങ്ങളുമായി പോകുകയായിരുന്ന വാഹനമാണ് അപകടത്തിൽ പെട്ടത് പോലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ചേർന്ന് ഗതാഗതം നിയന്ത്രിച്ചു കൊണ്ടിരിക്കുന്നു. ക്രെയിൻ ഉപയോഗിച്ച് വാഹനം റോഡിൽ നിന്നും മാറ്റാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *