July 26, 2026

പീപ്പിൾസ് വില്ലേജ് പ്രഖ്യാപനവും മിനാർ ഭവന പദ്ധതിയുടെ ശിലാസ്ഥാപനവും നടത്തി

0
IMG_20181230_080739
By ന്യൂസ് വയനാട് ബ്യൂറോ
 മാനന്തവാടി:  പീപ്പിൾസ് ഫൗണ്ടേഷനും  കണ്ണൂർ മിനാർ ഗ്രൂപ്പും ചേർന്നു നടത്തുന്ന വെള്ളപൊക്ക ദുരിതാശ്വാസ പദ്ധതിയുടെ വയനാട്ജില്ലയിലെ   മൂന്നാം ഘട്ട മാനന്തവാടി ഭവന നിർമ്മാണ പദ്ധതിയുടെ ഉത്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗീതാ ബാബു നിർവ്വഹിച്ചു. മാനന്തവാടി ന്യൂമാൻസ് കോളേജ് ഹാളിൽ വെച്ച് നടന്ന യോഗത്തിൽ ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡണ്ട് മാലിക് ഷഹബാസ് അദ്ധ്യക്ഷത വഹിച്ചു.  പീപ്പിൾസ്   ഫൗണ്ടേഷൻ ഡയറക്ടർ  സാദിഖ് ഉളിയിൽ പദ്ധതി വിശദീകരണം നടത്തി കുടിവെള്ള പദ്ധതിയുടെ ഉത് ഘാടനം എടവക പഞ്ചായത്ത് പ്രസിഡണ്ട് ഉഷ വിജയനും ഭവനപദ്ധതിയുടെ ശിലാസ്ഥാപനം പീപ്പിൾസ് ഫ്രൗണ്ടേഷൻ സെക്രട്ടറി പി സി ബഷീർ സാഹിബ് നിർവ്വഹിച്ചു  ബിന്ദു ജോൺ, കെ.ആർ ജയപ്രകാശ് , കെ എം ജോസഫ്, റഫീഖ് വെള്ളമുണ്ട, ആർ.വി.  ശുഹൈബ്, കെ സൈയത്, ഉസ്മാൻ വിസ്മയ, നവാസ് പൈങ്ങോട്ടായി, എന്നിവർ സംസാരിച്ചു ഭക്ഷണ കിറ്റ് വിതരണം ഉത്ഘാടനം സാജിദ് നദ്‌ വി ചെയർമാൻ മിനാർ കണ്ണൂർ  നിർവ്വഹിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *