April 17, 2026

ഷെൽട്ടർ ഹോം പുതിയ കെട്ടിടത്തിലേക്ക്

0
20181230_120817
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: മാനന്തവാടി ആറാട്ടുതറ ശാന്തിനഗറിൽ സാമൂഹ്യ ക്ഷേമ വകുപ്പിന്റെ കീഴിൽ  പാറത്തോട്ടം കർഷക വികസനസമിതിയുടെ നേതൃത്വത്തിൽ  2014 മുതൽ പ്രവർത്തനം ആരംഭിച്ച ഷെൽട്ടർ ഹോമിന്റെ പുതിയ കെട്ടിടത്തിന്റെ ഉത്‌ഘാടനം    മാനന്തവാടി നഗരസഭ ചെയർപേഴ്സൺ വി.ആർ പ്രവീജ് നിർവഹിച്ചു. വാർഡ് കൗൺസിലർ ഷൈല ജോസ് അധ്യ ക്ഷത വഹിച്ചു. അഡിഷണൽ എസ്ഐ ജോസഫ്, ലീഗൽ കൗൺസിലർ അഡ്വ:ഗ്ലാഡിസ് ചെറിയാൻ, ഹെൽത്ത് ഇൻസ്പെക്ടർ ശശിധരൻ, ശാന്തകുമാരി, വിൽമ ജൂലിയറ്റ് പാറത്തോട്ടം കാർഷ വികസനസമതി സെക്രട്ടറി  പി വി വർഗീസ്, ഗീത എന്നിവർ പ്രസംഗിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *