October 22, 2026

അതിർത്തിയിലെ ഗ്രാമവാസികളും സമരവേദി യിലേക്ക്: വി.എം.സുധീരൻ ഇന്നെത്തും.

0
IMG-20191002-WA0568.jpg
By ന്യൂസ് വയനാട് ബ്യൂറോ
ദേശീയപാത 766 ലെ യാത്രാ നിരോധനത്തിനെതിരെ   യുവജന കൂട്ടായ്മയുടെ നേതൃത്വത്തിൽ  ബത്തേരിയിൽ നടക്കുന്ന അനിശ്ചിതകാല നിരാഹാര സമരം  ഒമ്പതാം ദിവസത്തിലേക്ക് കടന്നു. സമരത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ച് കർണാടകത്തിൽ നിന്നും ഗ്രാമവാസികളും നിരവധി സംഘടനകളും പൊന്തു ജനങ്ങളും ബത്തേരിയിലെത്തുന്നുണ്ട്.  മുൻ കെ.പി.സി.സി.പ്രസിഡണ്ട് വി.എം. സുധീരൻ   ഇന്ന് സമരവേദിയിലെത്തും. 

മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ മജീദ് സാഹിബ്,സി മമ്മൂട്ടി എം.എൽ.എ എന്നിവർ  ഇന്ന് 2.30 ന് നിരാഹാര സമരപന്തലിൽ എത്തും.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *