October 20, 2026

ശിശുദിന ചിത്രരചന നവംബർ 14-ന് വടുവൻ ചാലിൽ

0
By ന്യൂസ് വയനാട് ബ്യൂറോ
. കൽപ്പറ്റ:

റിപ്പൺ സമന്വയം സാംസ്കാരിക വേദി ആൻഡ് ഗ്രന്ഥാലയം ശിശുദിനാഘോഷങ്ങളുടെ ഭാഗമായി 2019 നവംബർ 14 ന് വ്യാഴാഴ്ച കാലത്ത് പത്ത് മണിമുതൽ വടുവഞ്ചാൽ ക്ഷീരോത്പാദക സഹകരണ സംഘം ഓഡിറ്റോറിയത്തിൽ  വച്ച് പത്ത്  വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി ചിത്ര രചന മത്സരം നടത്തുന്നു. പങ്കെടുക്കാൻ  താല്പര്യം ഉള്ളവർ പ്രായം തെളീക്കുന്ന രേഖയുമായി അന്നേ ദിവസ്സം കാലത്ത് ഒൻപത് മണിക്ക് പ്രസ്തുത ഹാളിൽ എത്തിച്ചേരുക ഏഴ് വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി നേഴ്‌സറി വിഭാഗത്തിലും  ഏഴുവയസ്സുമുതൽ പത്ത് വയസ്സുവരെയുള്ള കുട്ടികൾക്കായി എൽ പി വിഭാഗത്തിലും മത്സരിക്കാം ചടങ്ങുകൾ ബ്ലോക്ക് മെമ്പർ  ജഷീർ പള്ളിവയൽ ഉദ്ഘാടനം ചെയ്യും.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *