April 19, 2024

മാനന്തവാടി താലൂക്ക് ഓഫീസിലെ സ്റ്റാമ്പ് വെണ്ടർ ആയിരുന്ന പടച്ചിക്കുന്ന് പാറയ്ക്കു മീത്തൽ പി.ആർ. കൃഷ്ണയ്യർ (78) നിര്യാതനായി

0
Img 20191009 110842.jpg
മാനന്തവാടി: താലൂക്ക് ഓഫിസിലെ സ്റ്റാമ്പ് വെണ്ടർ ആയിരുന്ന പടച്ചിക്കുന്ന്
പാറയ്ക്കു മീത്തൽ പി.ആർ. കൃഷ്ണയ്യർ (78) നിര്യാതനായി. ഭാര്യ: പരേതയായ
മാനന്തവാടി വടേരി ശിവക്ഷേത്രം ജീവനക്കാരി കെ.വി. ശാന്തകുമാരി (63).
സംസ്ക്കാരം ഇന്ന് ( 9 – 10-19) ഉച്ചക്ക് 2ന് വീട്ട് വളപ്പിൽ. മക്കൾ:
രാമനാരായണൻ (ആർ.ജെ. ഫാബ്രിക്കേഷൻ, മാനന്തവാടി), മുരളി (തൃശ്ശൂർ).
മരുമക്കൾ: ജിൻസി(സ്റ്റാമ്പ്   വെണ്ടർ), പ്രിയാ ദേവി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news