October 24, 2026

ജില്ലാ സ്പോർട്സ് കൗൺസിൽ സംസ്ഥാന കായിക ദിനം ആചരിച്ചു

0
MG_2423.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : ഗോദവർമ്മരാജ യുടെ യുടെ ജന്മ ദിനമായ  ഒക്ടോബർ 13 ന് ജില്ലാ സ്പോർട്സ് കൗൺസിലിൻറെ നേതൃത്വത്തിൽ സംസ്ഥാന കായിക ദിനം ആചരിച്ചു , കായിക ദിനാചരണം  ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് എം മധു ഗോദവർമ്മരാജ അനുസ്മരണ പ്രഭാഷണം  നടത്തിക്കൊണ്ട് ഉദ്ഘാടനം ചെയ്തു ., വൈസ് പ്രസിഡണ്ട് സലീം  കടവൻ അധ്യക്ഷത വഹിച്ചു സെക്രട്ടറി ഷണ്മുഖൻ സ്വാഗതവും ഭരണ സമിതി അംഗം കെ പി വിജയ ടീച്ചർ നന്ദിയും പറഞ്ഞു ,കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ സൂപ്രണ്ട് സതീഷ് കുമാർ ആർച്ചറി പരിശീലകർ ആർച്ചറി സ്പോർട്സ് ഹോസ്റ്റൽ  വിദ്യാർത്ഥികൾ സ്പോർട്സ് അക്കാദമിയിലെ കായികതാരങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *