May 29, 2026

ജില്ലാ ജയിലിൽ ജയിൽ ക്ഷേമ ദിനാചരണത്തിന്റെ ഭാഗമായി മോട്ടിവേഷൻ ക്ലാസ് നടത്തി

0
1.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : ജില്ലാ ജയിലിൽ ജയിൽ ക്ഷേമ ദിനാചരണത്തിന്റെ ഭാഗമായി
മോട്ടിവേഷൻ ക്ലാസ് നടത്തി. കൃപാലയം ഡയറക്ടർ ഫാ. ഷിബു കുറ്റിപറിച്ചേൽ
നിങ്ങൾ ഒാർക്കുക നിങ്ങൾ എങ്ങനെ നിങ്ങളായി എന്ന വിഷയത്തിൽ ക്ലാസെടുത്തു.
ജ്യോതിർഗമയ കോ–ഒാർഡിനേറ്റർകെ.എം. ഷിനോജ് രക്തദാനത്തെ കുറിച്ച്
ക്ലാസെടുത്തു. ജയിൽ സൂപ്രണ്ട് കെ.വി. ബൈജു അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി
പ്രസൺ ഓഫിസർ സി.എം. പോൾ, കെ. ശശി എന്നിവർ പ്രസംഗിച്ചു.10ന് തുടങ്ങിയ ജയിൽ
ക്ഷേമ ദിനാചരണ പരിപാടികൾ 19ന് സമാപിക്കും. സമാപന സമ്മേളനം ഒ.ആർ. കേളു
എംഎൽഎ ഉദ്ഘാടനം ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *