April 25, 2024

സ്വാഭാവിക വനംവെട്ടിമാറ്റി തേക്ക് നടുവാനുള്ള നീക്കം വനം വകുപ്പ് ഉപേക്ഷിക്കണം: സിപിഐ

0
മാനന്തവാടി: നിത്യഹരിതവും സ്വാഭാവികവുമായ നോർത്ത് വയനാട് വനം ഡിവിഷനിലെ ബേഗൂർ റെയിഞ്ചിലെ തൃശ്ശിലേരി സെക്ഷനിൽപ്പെട്ട മാനന്തവാടി മൈസൂർ റോഡരികിലെ ഒണ്ടയങ്ങാടി മുതൽ മോലെ അമ്പത്തിനാല് വരെയുള്ള 200 ഏക്കർ സ്വാഭാവിക വനംവെട്ടിമാറ്റി തേക്ക് മരം നടാൻ വനംവകുപ്പ് നടത്തുന്ന നീക്കം അനുവദിക്കില്ലന്നും തിരുമാനത്തിൽ നിന്നും പിൻമാറണമെന്നും സിപിഐ മാനന്തവാടി മണ്ഡലം കമ്മറ്റി ആവിശ്യപ്പെട്ടു. ജൈവസമ്പന്നമായ മറിയ വനം വനം വെട്ടിനശിപ്പിക്കുന്നത് പ്രകൃതിയെ ബാധിക്കുമെന്നും വന്യമൃഗങ്ങൾക്ക് തിറ്റയായി ഉപയോഗിക്കാവുന്ന സ്വാഭാവിക വനവൽക്കരണം നടത്തണം.വനം വെട്ടി നിക്കുവാൻ ഉദ്ദേശിക്കുന്ന 200 ഏക്കർ ഭൂമിയിൽ ചതുപ്പുകൾ, അത്യപൂർവ്വ ജീവജലങ്ങളുടെയും കലവറയാണ് യോഗം ചുണ്ടിക്കാട്ടി.യോഗത്തിൽ സിപിഐ മാനന്തവാടി മണ്ഡലം സെക്രട്ടറി വി.കെ.ശശിധരൻ അധ്യക്ഷത വഹിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *