August 14, 2026

പനം ങ്കണ്ടി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ വിജയഭേരി പദ്ധതി തുടങ്ങി.

0
IMG-20191018-WA0342.jpg
By ന്യൂസ് വയനാട് ബ്യൂറോ
'
 പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കുമായി നടത്തുന്ന പരിശീലന പരിപാടിയുടെ ഭാഗമായി പനംങ്കണ്ടി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ തയ്യാറാക്കിയ സമഗ്ര കര്‍മ്മപരിപാടിയുടെ ബ്രോഷര്‍  വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍  കെ.മിനി പ്രകാശനം ചെയ്തു. മോട്ടിവേഷണല്‍ ട്രെയിനര്‍ . ഷിബു കുറുമ്പേമഠം പരിശീലനങ്ങള്‍ക്ക് നേതൃത്വം നല്‍കി. പിടിഎ പ്രസിഡണ്ട്  സജീഷ്കുമാറിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങിന് മദര്‍ പിടിഎ പ്രസിഡണ്ട്  സുഗത, സീനിയര്‍ അസിസ്റ്റന്റ് മിനി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സ്ക്കൂള്‍ ഹെഡ് മാസ്റ്റര്‍ .കുഞ്ഞികണ്ണന്‍ സ്വാഗതവും  ആസ്യാ അബ്ദുല്‍ കലാം നന്ദിയും അര്‍പ്പിച്ചു.
വിജയഭേരി കോര്‍ഡിനേറ്റര്‍  ഗ്രേസി മൈലോത്ത്, സുധാമണി എന്നിവര്‍ നേതൃത്വം നല്‍കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *