August 14, 2026

ഹവിൽദാർ സതീഷിന്റെ കുടുംബത്തിന് ആർമി വെൽഫയർ ഫണ്ട് കൈമാറി

0
By ന്യൂസ് വയനാട് ബ്യൂറോ


മാനന്തവാടി ∙ സർവീസിൽ ഇരിക്കെ നിര്യാതനായ തലപ്പുഴ 44 സ്വദേശി ഹവിൽദാർ
സതീഷിന്റെ കുടുംബത്തിന്

ആർമി വെൽഫയർ ഫണ്ടിൽ നിന്ന് അനുവദിച്ച 2 ലക്ഷം രൂപയുടെ ചെക്ക് കൈമാറി.
ആർമി ഒാർഡിനൻസ്കോർപ്സിൽ നിന്ന് എത്തിയ  സുബൈദാർ സുരേഷിൽ നിന്ന് സതീഷിന്റെ
പിതാവ് പവിത്രൻ ചെക്ക് ഏറ്റ് വാങ്ങി. പ്രദേശവാസികളായ എക്സ് സുബേദാർ
കെ.ആർ. ഗോപി, എക്സ് ഹവിൽദാർ ജസ്റ്റിൻ ചാക്കോ കണിയാരം എന്നിവർ
സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *