പുത്തരി മഹോത്സവവും ഊട്ട് വെള്ളാട്ടവും 27-ന്
മാനന്തവാടി ∙ പെരുവക മുത്തപ്പന് മoപ്പുര ക്ഷേത്രത്തില്‍ പുത്തരി
ഉത്സവവും ഊട്ട് വെള്ളാട്ടവും 27ന് നടക്കും. കുത്തുവിളക്ക്, വാദ്യം
എന്നിവയുടെ അകമ്പടിയോടെ ക്ഷേത്രത്തില്‍ എത്തിക്കുന്ന നെല്‍ക്കതിരുകള്‍
പൂജാ കര്‍മങ്ങള്‍ നടത്തി ഭക്തജനങ്ങള്‍ക്ക് വിതരണം ചെയ്യും. മുത്തപ്പന്
വെള്ളാട്ട്, ഭഗവതി വെള്ളാട്ട്, മലക്കാരി വെള്ളട്ട്, ഗുളികന് വെള്ളാട്ട്
എന്നിവ നടക്കും. പുത്തരി സദ്യയും ഉണ്ടാകും
Leave a Reply