May 19, 2024

ലൈഫ് ഭവന പദ്ധതി: രേഖ പരിശോധന 25 വരെ

0


മാനന്തവാടി: നഗരസഭ ലൈഫ് ഭവന പദ്ധതിയിലുള്‍പ്പെട്ട  ഗുണഭോക്താക്കളുടെ രേഖാപരിശോധന വ്യാഴം, വെള്ളി ദിവസങ്ങളില്‍ നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. രാവിലെ 10 മണിമുതലാണ്  പരിശോധന. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *