July 16, 2026

വയനാട് ജില്ലാ സി.ബി.എസ്.ഇ. കലോത്സവത്തിന് മാനന്തവാടി അമൃത വിദ്യാലയത്തിൽ തുടക്കമായി

0
20191024_104635.jpg
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലാ സി.ബി.എസ്.ഇ. കലോത്സവത്തിന് മാനന്തവാടി അമൃത വിദ്യാലയത്തിൽ തുടക്കമായി. ഏഴ് വേദികളിലായി ഇന്നും നാളെയും മറ്റന്നാളുമായാണ് കലോത്സവം. കലോത്സവം സബ്ബ് കലക്ടർ വികൽപ് ഭരദ്വാജ് ഉദ്ഘാടനം ചെയ്തു. സബ്ബ് കലക്ടറായി ചുമതലയേറ്റശേഷമുള്ള ആദ്യ പൊതുചടങ്ങായിരുന്നു വികൽപ് ഭരദ്വാജിന്റെത്.

സിനിമ സംവിധായകൻ അലി അക്ബർ മുഖ്യാഥിതിയായിരുന്നു. സി.ബി.എസ്.സി.മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് വി.ജി.സുരേന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. സീറ്റാ ജോസ്, കലോത്സവ ജനറൽ കൺവീനർ.ബ്രഹ്മചാരിണി ശാലിനി, ഫാദർ സന്തോഷ് പുതുപ്പള്ളി, രേഖ എസ് നായർ, ദീപ ദേച്ചമ്മ തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *