May 2, 2024

നവോദയ അപേക്ഷ ക്ഷണിച്ചു

0

ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ഒമ്പതാം ക്ലാസിലേക്കുള്ള പ്രവേശനത്തിന് 2020 ഫെബ്രുവരി 8 ന് നടക്കുന്ന പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു.  ജില്ലയിലെ അംഗീകൃത സ്‌കൂളുകളില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് www.nvsadmissionclassnine.in വെബ് സൈറ്റില്‍ ഓണ്‍ ലൈനായി അപേക്ഷിഷക്കാം.  അവസാന തീയതി ഡിസംബര്‍ 10. ഫോണ്‍ 04936 256688, 256699.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *