August 15, 2026

തിരുനെല്ലി ഒരുങ്ങി :തുലാം വാവ് ബലിതർപ്പണം 28ന്

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:
 ശ്രീ തിരുനെല്ലി ദേവസ്വം തുലാം വാവ് ബലിതർപ്പണം തിങ്കളാഴ്ച രാവിലെ അഞ്ചുമണിക്ക്  ആരംഭിക്കും. വാവി നോടനുബന്ധിച്ച് പ്രസാദ  വിതരണത്തിനും കൂടുതൽ കൗണ്ടറുകൾ തുറന്നു പ്രവർത്തിക്കും .ബലി കർമ്മം രാവിലെ അഞ്ചു മണിമുതൽ ഉച്ചയ്ക്ക് 12 മണി വരെ ആയിരിക്കുമെന്ന് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ കെ. സി സദാനന്ദൻ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *