April 26, 2026

ബത്തേരി നഗരത്തിൽ നവംബർ ഒന്ന് മുതൽ ഗതാഗത പരിഷ്കാരം.

0
Screenshot_2019-10-26-11-25-24-184_com.UCMobile.intl_.png
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി : നഗരത്തില്‍ അപാകതകള്‍ പരിഹരിച്ച്  ഗതാഗത പരിഷ്‌കാരം നവംബര്‍ ഒന്ന് മുതല്‍ നടപ്പാക്കുമെന്ന് ടൗൺ ഗതാഗത ഉപദേശക സമിതി അംഗങ്ങള്‍ ബത്തേരി പ്രസ്സ് ക്ലബ്ബിൽ   വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നഗരത്തിന്റെ പല ഭാഗങ്ങളിലും  കൂടുതല്‍ പോലീസുദ്യോഗസ്ഥരെ  ഡ്യൂട്ടിക്ക് നിയോഗിക്കും .പഴയ ബസ് സ്റ്റാന്റില്‍ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുമെന്നും ഉപദേശക സമിതി അംഗങ്ങള്‍ അറിയിച്ചു. ട്രാഫിക് പരിഷ്‌കാരങ്ങള്‍ വിജയിപ്പിക്കാന്‍ പൊതുജനങ്ങള്‍ സഹകരിക്കണമെന്നും ബത്തേരി നഗരസഭാ ചെയര്‍മാന്‍ ടി.എല്‍ സാബു.,വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സി.കെ സഹദേവന്‍ ,ബത്തേരി സി.ഐ എം.ഡി സുനില്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അഭ്യർത്ഥിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *