May 18, 2024

വയനാട്ടിൽ നാളെ വൈദ്യതി മുടങ്ങുന്ന സ്ഥലങ്ങൾ

0
കൽപ്പറ്റ:
66 കെവി  ലൈനില്‍ പണി  നടക്കുന്നതിനാല്‍ നാളെ( 29/10/19 ) രാവിലെ 8.30 മുതല്‍ വൈകിട്ട് 5 മണി വരെ മേപ്പാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന മാനിവയല്‍, പാലവയല്‍ ചെമ്പോത്തറ, കോട്ടത്തറ വയല്‍, കാപ്പം കൊല്ലി പ്രദേശങ്ങളില്‍ വൈദ്യുതി മുടങ്ങുമെന്ന് അസി.എഞ്ചിനിയര്‍ അറിയിച്ചു    
              
     ലൈനില്‍ അറ്റകുറ്റ പണി നടക്കുന്നതിനാല്‍ നാളെ (29/10/2019) രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5.30 വരെ അംബേദ്കര്‍, കാപ്പുംചാല്‍, പാതിരിച്ചാല്‍, പാതിരിച്ചാല്‍ കോഫി മില്ല്  ഭാഗങ്ങളില്‍ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *