May 30, 2026

‘ബാലശക്തി പുരസ്‌കാര്‍: അപേക്ഷ തീയതി നീട്ടി

0
By ന്യൂസ് വയനാട് ബ്യൂറോ


കേന്ദ്ര വനിതാശിശുവകിസന മന്ത്രാലയം വിവിധ മേഖലകളില്‍ അസാധാരണമായ കഴിവ് തെളിയിക്കുന്ന കുട്ടികള്‍ക്ക് നല്‍കുന്ന 'ബാലശക്തി പുരസ്‌കാര്‍', കുട്ടികളുടെ മേഖലയില്‍ അവരുടെ ഉന്നമനത്തിനായി സമുന്നത പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമുള്ള 'ബാലകല്ല്യാണ്‍ പുരസ്‌കാര്‍' എന്നിവയില്‍ 2019 വര്‍ഷത്തേക്ക് പരിഗണിക്കാനുള്ള അപേക്ഷ തീയതി ഒക്ടോബര്‍ 31 വരെ നീട്ടി. അപേക്ഷകള്‍ ഓണ്‍ലൈനായി www.nca-wcd.nic.in വെബ്‌സൈറ്റിലൂടെ നല്‍കണം. 
മെഡിക്കല്‍ ഓഫീസര്‍ കൂടിക്കാഴ്ച 
കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ നടപ്പാക്കിവരുന്ന വയോമിത്രം പ്രൊജക്ടില്‍ കറാറടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസര്‍ നിയമനത്തിനുള്ള കൂടിക്കാഴ്ച നവംബര്‍ 2ന് രാവിലെ 11.30ന് കല്‍പ്പറ്റ വയോമിത്രം പ്രൊജക്ട് ഓഫീസില്‍ നടക്കും.    ഫോണ്‍ 938738887.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *