August 11, 2026

റേഷന്‍ കാര്‍ഡ് 31-ന് മുമ്പ് ആധാര്‍ ലിങ്ക് ചെയ്യണം

0
By ന്യൂസ് വയനാട് ബ്യൂറോ


റേഷന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യേണ്ട സമയ പരിധി ഒക്ടോബര്‍ 31ന് അവസാനിക്കുന്നതിനാല്‍  ഇനിയും ആധാര്‍ ലിങ്ക് ചെയ്യാത്തവര്‍ എത്രയും വേഗം ആധാര്‍ ലിങ്ക് ചെയ്യണമെന്ന് സുല്‍ത്താന്‍ ബത്തേരി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. റേഷന്‍ കടകള്‍, അക്ഷയ സെന്റര്‍, സപ്ലൈ ഓഫീസുകള്‍ എന്നിവ മുഖേന ആധാര്‍ ലിങ്ക് ചെയ്യാന്‍ കഴിയും. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *