May 30, 2026

കോണ്‍ക്രീറ്റ് ചെക്ഡാം നിര്‍മിക്കുന്നതിന് ജില്ലാ മണ്ണ് സംരക്ഷണ വിഭാഗം ടെണ്ടര്‍ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ

പുല്‍പ്പള്ളി-മുള്ളന്‍കൊല്ലി സമഗ്ര വരള്‍ച്ച ലഘൂകരണ പദ്ധതിയുടെ ഭാഗമായി പുല്‍പ്പള്ളി പഞ്ചായത്തിലെ കുറിച്ചിപ്പറ്റ മൈക്രോ വാട്ടര്‍ ഷെഡില്‍ കോണ്‍ക്രീറ്റ് ചെക്ഡാം നിര്‍മിക്കുന്നതിന് ജില്ലാ മണ്ണ് സംരക്ഷണ വിഭാഗം ടെണ്ടര്‍ ക്ഷണിച്ചു.  ടെണ്ടര്‍ നവംബര്‍ 10 വരെ സ്വീകരിക്കും.  കൂടിതല്‍ വിവരങ്ങള്‍ ജില്ലാ മണ്ണ് സംരക്ഷണ ഓഫീസില്‍ ലഭിക്കും.
     
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *